അനന്തപുരി പ്രവാസി കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range അനന്തപുരി പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
ഷാർജ: അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ സംഗമം ഷാർജ മുബാറക്ക് സെന്ററിലെ ഏഷ്യൻ എംപയറിൽ നടന്നു. ആക്ടിങ് പ്രസിഡന്റ് നവാസ് തേക്കടയുടെ അധ്യക്ഷതയിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയന്റ് സെക്രട്ടറി ജിബി ബേബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജുഡ്സൻ ജേക്കബ്, മുരളീധരൻ, അബൂബക്കർ, മാത്യു എന്നിവർ ആശംസകൾ നേർന്നു. അനന്തപുരി അംഗവും പണ്ഡിതനുമായ സിദ്ദീഖ് അൽ കാസ്മി റമദാൻ സന്ദേശം നൽകി. അനന്തപുരി ജനറൽ സെക്രട്ടറി ഖാൻ പാറയിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.