അല്‍ഐന്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍
Posted On
date_range Updated On
date_range അല്‍ഐന്‍ എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍
അല്‍ഐന്‍: സേവനം എസ്.എന്‍.ഡി.പി യോഗം അല്‍ഐന്‍ യൂനിയന്‍ വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും നടന്നു.
ഇന്ത്യന്‍ സോഷ്യല്‍ സെൻററില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് സുരേഷ് തിരുക്കുളത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ശ്രീധരന് പ്രസാദ്, കെ.എസ്. വാചസ്പതി, ജെ.ആര്.സി ബാബു, അല്‍ഐന്‍ ഭാരവാഹികളായ സുരേഷ് തിരുക്കുളം, ഭാസ്കരന് പാലക്കല്‍, ഡോ. സാലുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: അനിമോന് രവീന്ദ്രന് (പ്രസി.), ഭാസ്കരന് പാലക്കല്‍ (വൈ.പ്രസി.), രാജേഷ് ദേവദാസന് (സെക്ര.), സുരേഷ് തിരുക്കുളം, രഞ്ജിത്ത്, ദിനേഷ്, അഭിലാഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.