അജ്മാന് മീഡിയ സിറ്റി ആഭിമുഖ്യത്തില് നടന്ന ദേശീയ ദിനാഘോഷച്ചടങ്ങ്
Posted On
date_range Updated On
date_range അജ്മാൻ മീഡിയ സിറ്റി ദേശീയദിനാഘോഷം
അജ്മാന്: മീഡിയ സിറ്റി ആഭിമുഖ്യത്തില് ദേശീയ ദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചു. അജ്മാൻ മീഡിയ ഫ്രീ സിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ മഹ്മൂദ് അൽ ഹാഷിമിയുടെ നേതൃത്വത്തില് നടന്ന ചടങ്ങില് ഉയര്ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ദിവസങ്ങള് നീളുന്ന നിരവധി പരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.