റാക് സെന്‍റ് തോമസ് മാര്‍ത്തോമാ പാരിഷ് മിഷന്‍ പ്രവര്‍ത്തന കലണ്ടറിന്‍റെ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം ചെയ്തു
റാസല്‍ഖൈമ: റാക് സെന്‍റ് തോമസ് മാര്‍ത്തോമാ പാരിഷ് മിഷന്‍ 2025-2026 പ്രവര്‍ത്തന പരിപാടികളുടെ രൂപരേഖ പ്രകാശനം ചെയ്തു. പ്രസിഡന്‍റ് ഫാ. ഷിജു ഫിലിപ് അധ്യക്ഷത വഹിച്ചു. അലക്സ് കക്കാട് പ്രകാശനം നിര്‍വഹിച്ചു.ജെഫിന്‍ ജോ മാത്യു, ജോളി കോശി മാമ്മന്‍, സന്തോഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.ഷാജി തോമസ് സ്വാഗതവും എബി പി. തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.