ബുർജുമാൻ വാഹനാപകടം : തിരൂർക്കാട്​ സ്വദേശിനിയുടെ കാലറ്റു

ദുബൈ: ബർദുബൈയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഏഴുപേർക്ക് പരിക്ക്. രാത്രി 9.30 ഒാടെ ബുർജുമാൻ ടവറിനു സമീപം നിയന്ത്രണംവിട്ട വാഹനം കാൽനടക്കാർക്കു മേൽ പാഞ്ഞു കയറിയാണ് അപകടം. ഗുരുതര പരിക്കേറ്റ തിരൂർക്കാട് സ്വദേശിനിയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു. 

റാഷിദിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നാലുേപരെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. സംഭവത്തിൽ ഇന്ത്യൻ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.