ഇൻകാസ് ആഭിമുഖ്യത്തിൽ അജ്‌മാൻ ജറഫിലുള്ള ലേബർ
ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ലേബർ ക്യാമ്പിൽ ഇൻകാസ് അജ്‌മാൻ ഇഫ്താർ കിറ്റ് വിതരണം
അജ്മാൻ: ഇൻകാസ് അജ്‌മാൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്‌മാൻ ജറഫിലുള്ള ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്‌തു.
ചടങ്ങിന് അജ്‌മാൻ ഇൻകാസ് പ്രസിഡന്റ് റഫീഖ് മാനാങ്കണ്ടതിൽ, വർക്കിങ് പ്രസിഡന്റുമാരായ ജോഷി, സെൽവറുദീൻ, ജനറൽ സെക്രട്ടറി മനു മാമ്മച്ചാൻ, ഫാമി ശംസുദ്ധീൻ, സജീവൻ, സെക്രട്ടറി ലൈജബ്ബാർ, ട്രഷറർ ബാബു ഖാദർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാഹിൻ, കൊല്ലം ജില്ലാ പ്രസിഡന്റ് റഫീഖ്, പാലക്കാട് ജില്ലാ സെക്രട്ടറി ധീരജ്, തൃശൂർ ജില്ലാ പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, ഷാബു തോമസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാ, രാജേഷ് വണ്ടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.