ഷാർജ നെസ്റ്റോ മിയാ മാളിന് സമീപം ബ്ലഡ് ഡോണേഴ്സ് 4യു സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range ഷാർജ നെസ്റ്റോ മിയാ മാളിൽ രക്തദാന ക്യാമ്പ്
ഷാർജ: യു.എ.ഇ ടീം ബി.ഡി 4യു (ബ്ലഡ് ഡോണേഴ്സ് 4യു) യു.എ.ഇ - കേരള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ ഷാർജയിലെ നെസ്റ്റോ മിയാ മാളിന് മുൻവശം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മാർച്ച് 16ന് രാത്രി 8.30 മുതൽ പുലർച്ചെ 12.30 നീണ്ടു നിന്ന ക്യാമ്പിൽ വൻ ജനപങ്കാളിത്തം പ്രകടമായിരുന്നു. നെസ്റ്റോ മിയാ മാളിന്‍റെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ മേഖലയ്ക്ക് കരുത്തുപകരാൻ ഇത്തരം കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.