അ​ബൂ​ദബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ വാ​ക്ക​ത്തോ​ൺ ശ്ര​ദ്ധേ​യ​മാ​യി

അ​ബൂ​ദ​ബി: ദേ​ശീ​യ ദി​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ബൂ​ദ​ബി ന​ഗ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ർ ന​ട​ത്തി​യ വാ​ക്ക​ത്തോ​ൺ ശ്ര​ദ്ധേ​യ​മാ​യി. കോ​ർ​ണി​ഷ് ഹി​ൽ​ട്ട​ൻ ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച വാ​ക്ക​ത്തോ​ൺ ഘോ​ഷ​യാ​ത്ര​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​ർ, അ​ബൂ​ദ​ബി സം​സ്ഥാ​ന കെ.​എം.​സി.​സി, സു​ന്നി സെ​ൻ​റ​ർ നേ​താ​ക്ക​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ബാ​ന​റി​ന് കീ​ഴി​ൽ അ​ണി​നി​ര​ന്നു. ബാ​ൻ​റ്​ മേ​ള​ത്തി​െ​ൻ​റ അ​ക​മ്പ​ടി​യോ​ടെ ആ​രം​ഭി​ച്ച വാ​ക്ക​ത്തോ​ണി​ൽ ദ​ഫ് മു​ട്ട്, ചെ​ണ്ട​മേ​ളം, കോ​ൽ​ക്ക​ളി എ​ന്നി​വ​യും 47 ആ​ളു​ക​ൾ യു.​എ.​ഇ​യു​ടെ പ​ര​മ്പ​രാ​ഗ​ത വേ​ഷ​ത്തോ​ടെ അ​ണി നി​ര​ന്ന പ​രേ​ഡു​മു​ണ്ടാ​യി​രു​ന്നു.


റോ​ഡി​നി​രു​വ​ശ​വും തി​ങ്ങി​ക്കൂ​ടി​യ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബൂ​ദ​ബി ടൂ​റി​സം വ​കു​പ്പി​െ​ൻ​റ​യും, പോ​ലീ​സി​െ​ൻ​റ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​സ്​​ലാ​മി​ക്​ സെ​ൻ​റ​ർ വാ​ക്ക​ത്തോ​ൺ ന​ട​ത്തു​ന്ന​ത്. സെ​​ൻ​റ​ർ പ്ര​സി​ഡ​ണ്ട് പി. ​ബാ​വ ഹാ​ജി, ആ​ക്ടിം​ഗ് ജ​ന.​സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്​​ദു​ൽ സ​ലാം, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഒ​ള​വ​ട്ടൂ​ർ, എം. ​ഹി​ദാ​യ​ത്തു​ള്ള, എം.​എം. നാ​സ​ർ കാ​ഞ്ഞ​ങ്ങാ​ട്, കെ.​എം.​സി.​സി. ഭാ​ര​വാ​ഹി​ക​ളാ​യ യു. ​അ​ബ്​​ദു​ല്ല ഫാ​റൂ​ഖി, അ​ഡ്വ.​കെ.​വി മു​ഹ​മ്മ​ദ് കു​ഞ്ഞി, ഹ​മീ​ദ് ക​ട​പ്പു​റം, ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, സ​മീ​ർ തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വൈ​കി​ട്ട് മൂ​ന്ന​ര മ​ണി​ക്ക് ആ​രം​ഭി​ച്ച റാ​ലി അ​ഞ്ച​ര മ​ണി​യോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

Tags:    
News Summary - abudabi indian islamic centere vakathone-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.