Posted On
date_range Updated On
date_range നാളത്തെ അബൂദബി - തിരുവനന്തപുരം വിമാനം ഇന്ന് പുറപ്പെടും
അബൂദബി: അബൂദബിയിൽ നിന്ന് നാളെ (ഏപ്രിൽ 25) പുലർച്ചെ 2.10ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ് IX348 വിമാനം ഇന്ന് രാത്രി പുറപ്പെടും. രാത്രി 11.30നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർ 8.30ന് മുമ്പായി അബൂദബി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലെത്തി ചെക്ക് ഇൻ ചെയ്യണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.