?????????????? ??????? ??????????????????????????

അ​ബൂ​മൂ​സ ദ്വീ​പി​ൽ ര​ക്ത​സാ​ക്ഷി​ദി​നം ആ​ച​രി​ച്ചു

ഷാ​ർ​ജ: ഷാ​ർ​ജ​യു​ടെ ദ്വീ​പ് ന​ഗ​ര​മാ​യ അ​ബൂ​മൂ​സ​യി​ൽ ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. രാ​ജ്യ​ത്തി​നും അ​റ​ബ് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കു​മാ​യി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളെ ആ​ദ​രി​ക്കു​വാ​നും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ നി​ന്ന് മ​ഹ​ത്താ​യ സ​ന്ദേ​ശം ഉ​ൾ​കൊ​ള്ളു​വാ​നും നി​ര​വ​ധി പേ​രാ​ണ് ദേ​ശീ​യ പ​താ​ക​ക്ക് ചു​റ്റും ഒ​ത്തു​കൂ​ടി​യ​ത്. പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടി​യി​രു​ന്നു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഐ​ക്യ​ദാ​ർ​ഢ്യ​വും ദേ​ശീ​യ വി​കാ​ര​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന ദി​ന​മാ​ണി​തെ​ന്ന സ​ന്ദേ​ശ​മാ​ണ് ര​ക്ത​സാ​ക്ഷി ദി​നം പ​ക​ർ​ന്ന​ത്. ഇ​റാ​െ​ൻ​റ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് അ​ബൂ​മൂ​സ എ​ത്ര​യും വേ​ഗം യു.​എ.​ഇ​യു​ടെ പൂ​ർ​ണാ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന പ്രാ​ർ​ഥ​ന​യും ഓ​രോ പൗ​ര​െ​ൻ​റ​യും മ​ന​സി​ലു​ണ്ടാ​യി​രു​ന്നു.
Tags:    
News Summary - aboomoosa acharichu-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.