Posted On
date_range Updated On
date_range അബ്ദുല് ലത്തീഫ് ഹാജി തിരുവത്രയെ ആദരിച്ചു
ദുബൈ: ശഹാമ, അബൂദബി, ദുബൈ മത, സാമൂഹിക, സാംസ്കാരിക മേഖലകളില് സജീവ സാന്നിധ്യമായ അബ്ദുല് ലത്തീഫ് ഹാജി തിരുവത്രയെ ശഹാമ ഐ.സി.എഫ് ആദരിച്ചു. ശഹാമ ഗ്രാൻഡ് മീലാദ് പരിപാടിയില് അബ്ദുൽ ലത്തീഫ് ഹാജി തിരുവത്രക്ക് ഐ.സി.എഫ് നാഷനല്, റീജനല് നേതാക്കളായ ശാഫി പട്ടുവം, സിദ്ദീഖ് മുക്കം, അമീര് ബാഖവി, മൂസ ഹാജി, ശഫീഖ് ഹിഷമി, നിസാര് സഖാഫി ആദൂര് തുടങ്ങിയവരുടെ സാന്നിധ്യത്തില് മുഹമദ് സഖാഫി ചേലക്കര മെമന്റോ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.