അസ്ലം
അബൂദബി: തൃശൂർ മാള മാരേക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി. സിമൻസ് ജീവനക്കാരൻ അസ്ലമാണ് മരിച്ചത്. 48 വയസായിരുന്നു. കൊടുങ്ങല്ലൂർ കൂടംപുള്ളിയിൽ അബ്ദുറഹ്മാൻ മാസ്റ്ററുടെയും കുഞ്ഞുബീവാത്തു ടീച്ചറുടെയും മകനാണ്.മൃതദേഹം അബൂദബി ബനിയാസിൽ ഖബറടക്കി. ഭാര്യ: ഷബ്നം. മക്കൾ: റിഹാൻ, സയാൻ, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.