ബദറുദ്ദീൻ  

തിരുവനന്തപുരം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: തിരുവനന്തപുരം പള്ളിമുക്ക് ആലങ്കോട് സ്വദേശി ബീമാ മൻസിലിൽ ബദറുദ്ദീൻ അബ്​ദുൽ മജീദ് (50) അബൂദബിയിൽ ഹൃദയാഘാതംമൂലം നിര്യാതനായി.അബൂദബി കമേഴ്‌സ്യൽ ബാങ്ക്​ ഉദ്യോഗസ്ഥനായിരുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം വീട്ടിലേക്കു പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. അബൂദബി ശക്തി തിയറ്റേഴ്‌സി​െൻറ സജീവ പ്രവർത്തകനും നാടക കലാകാരനുമായിരുന്നു.നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - A native of Thiruvananthapuram, he died in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.