‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ദു​ബൈ സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സ്

ജ​ന​കീ​യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വി​മാ​ന​യാ​ത്ര നി​ര​ക്ക് വ​ർ​ധ​ന നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നും ഗ​ൾ​ഫ് സെ​ക്ട​റു​ക​ളി​ലേ​ക്കു​ള്ള ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ‘അ​വ​സാ​നി​ക്കാ​ത്ത ആ​കാ​ശ​ച്ച​തി​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ദു​ബൈ സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സ് ആ​വ​ശ്യ​പ്പെ​ട്ടു. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ സ​ലാം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജ​ന​കീ​യ സ​ദ​സ്സ് അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി മ​മ്പാ​ട് (ദു​ബൈ മ​ർ​ക​സ്) ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​രീ​ഫ് കാ​ര​ശ്ശേ​രി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ഡ്വ. ആ​ഷി​ക് തൈ​ക്ക​ണ്ടി, അ​ഡ്വ. മു​ഹ​മ്മ​ദ് സാ​ജി​ദ്, ഷി​നോ​ജ് ഷം​സു​ദ്ദീ​ൻ, സ​ഹ​ൽ സി. ​മു​ഹ​മ്മ​ദ്, അ​നൂ​പ് കീ​ച്ചേ​രി, ഇ​ർ​ഷാ​ദ്, അ​നീ​ഷ്, ദീ​പു, ശി​ഹാ​ബ് ക​ട​വി​ൽ, ജ​ലി​ൽ നി​സാ​മി, മു​ജീ​ബ് കോ​ട്ടോ​പ്പാ​ടം, ക​രീം ഹാ​ജി ത​ള​ങ്ക​ര, സ​ഹ​ൽ പു​റ​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ പാ​ല​ക്കോ​ട്, മു​നീ​ർ പാ​ണ്ട്യാ​ല, സ​മ​ദ് ഏ​ല​ത്തൂ​ർ തു​ട​ങ്ങി​യ മാ​ധ്യ​മ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു. മു​ഹ​മ്മ​ദ് ഇ​ല്യാ​സ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ലി പ​ര​പ്പ​ൻ പൊ​യി​ൽ സ്വാ​ഗ​ത​വും നൗ​ഫ​ൽ അ​സ്ഹ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A mass audience was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.