കലാലയം സാംസ്കാരിക വേദി അബൂദബി സിറ്റി സോൺ സംഘടിപ്പിച്ച വിചാര സദസ്സ്
Posted On
date_range Updated On
date_range വിചാര സദസ്സ് സംഘടിപ്പിച്ചു
അബൂദബി: പ്രവാസി രിസാല വിചാര സദസ്സ് കാമ്പയിന്റെ ഭാഗമായി ‘നേര് പറയാനാളുണ്ട്’ എന്ന പ്രമേയത്തിൽ കലാലയം സാംസ്കാരിക വേദി അബൂദബി സിറ്റി സോൺ വിചാര സദസ്സ് സംഘടിപ്പിച്ചു. ആർ.എസ്.സി സോൺ ഫിനാൻസ് സെക്രട്ടറി ഹഫീസ് കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു. ഷുഹൈബ് അമാനി കയരളം പ്രമേയ പ്രഭാഷണം നടത്തി. അമീറുദ്ദീൻ സഖാഫി, റാഷിദ് ചെറുപുഴ, അജ്മൽ റഹ്മാൻ എന്നിവർ സംസാരിച്ചു. അഫ്സൽ മാടായി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.