കെ.എം.സി.സി രാമന്തളി കമ്മിറ്റി രൂപവത്​കരിച്ചു

അബൂദബി: രാമന്തളി പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപവത്​കരിച്ചു. അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​െൻററിൽ നടന്ന രൂപവത്​കരണ യോഗം കെ.എം.സി.സി അബൂദബി സംസ്​ഥാന പ്രസിഡൻറ്​ വി.കെ. ഷാഫി ഉദ്​ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്​ലാമിക് സ​െൻറർ ജനറൽ സെക്രട്ടറി കരപ്പാത്ത്‌ ഉസ്മാൻ അധ്യക്ഷത വഹിച്ചു.
നസീർ രാമന്തളി സ്വാഗതം പറഞ്ഞു. കെ.പി. മുഹമ്മദ് സഹദ്, അഷ്‌റഫ് കുഞ്ഞി മൂപ്പൻ, മുത്തലിബ് ഞെക്ലി, യു.കെ. മുഹമ്മദ് കുഞ്ഞി, ഇസ്മായിൽ പാലക്കോട്, ഉസ്മാൻ ഞെക്ലി, അലി പാലക്കോട്, മൂസ എട്ടിക്കുളം, ഇബ്രാഹിം മുണ്ടക്കാൽ, സെയ്‌ഫുദ്ദീൻ കാങ്കോൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി.എം.ടി. ഇസ്മായിൽ രാമന്തളി (പ്രസിഡൻറ്​), മനാഫ് എട്ടിക്കുളം (ജനറൽ സെക്രട്ടറി), മുസ്തഫ കടവത്ത് (ട്രഷറർ), പി.എസ്​. സാലിം രാമന്തളി, എൻ.പി. മുഹമ്മദാലി എട്ടിക്കുളം, നൂറുദ്ധീൻ പുതിയ പുഴക്കര, ഹനീഫ പാലക്കോട് (വൈസ് പ്രസിഡൻറ്​), ആബിദ് രാമന്തളി, ഇ.കെ. ഇസ്മായിൽ കരമുട്ടം, ഷബീർ എട്ടിക്കുളം, എൻ.പി. അഷ്‌റഫ് രാമന്തളി (സെക്രട്ടറി).
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.