ഗൾഫിൽ 20 വർഷം സേവനം ചെയ്​ത മലയാളി നഴ്​സുമാരെ ആദരിക്കുന്നു

അബൂദബി: ഗൾഫിൽ 20 വർഷം പിന്നിട്ട മലയാളി നഴ്സുമാരെ അബൂദബി മലയാളി സമാജം ആദരിക്കുന്നു. അബൂദബി യൂനിവേഴ്സൽ ആശുപത്രിയുടെ സഹകരണത്തോടെ ‘സാന്ത്വന വീഥിയിലെ മാലാഖമാർക്ക് അബൂദബി മലയാളി സമാജത്തി​െൻറ സ്നേഹാദരം’ എന്ന പേരിൽ വെള്ളിയാഴ്ച അബൂദബി മലയാളി സമാജം അങ്കണത്തിലാണ് പരിപാടി. 
യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്നുള്ള 50ലധികം മലയാളി നഴ്സുമാരെ ആദരിക്കും. സമാജം പ്രസിഡൻറ് യേശു ശീലൻ അധ്യക്ഷത വഹിക്കും.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.