അല്‍ഖൈല്‍ റോഡില്‍ കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

ദുബൈ: അല്‍ഖൈല്‍ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു.
ശനിയാഴ്ച രാത്രി 12.30നായിരുന്നു അപകടം. റോഡിന് നടുവിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഇയാള്‍ വെന്തുമരിച്ചു. പൊലീസും ആംബുലന്‍സും ഉടന്‍ സ്ഥലത്തത്തെിയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.