സ്കൈ ജ്വല്ലറിയില്‍ ഒരു ദിവസം  രണ്ട് വിജയികള്‍

ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ ഭാഗമായി നടത്തുന്ന സ്വര്‍ണ സമ്മാന പദ്ധതിയില്‍ സ്കൈ ജ്വല്ലറിയില്‍ ഇരട്ട വിജയികള്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ നറുക്കെടുപ്പില്‍ ദേര ഗോള്‍ഡ് സൂക്കിലെ ഗോള്‍ഡ് സെന്‍റര്‍ ബില്‍ഡിങ് ഷോറൂമില്‍ നിന്ന് സ്വര്‍ണം വാങ്ങിയ നജീം (കൂപ്പണ്‍  797327)ന് ഒരു കിലോ സ്വര്‍ണവും ചന്ദ്ര പ്രകാശിന്  (കൂപ്പണ്‍ 797319)ന് കാല്‍കിലോ സ്വര്‍ണവുമാണ് ലഭിച്ചതെന്ന് സ്കൈ ജ്വല്ലറി ചെയര്‍മാന്‍ ബാബു ജോണ്‍ പറഞ്ഞു. 
ഇതിനു മുമ്പേ സ്കൈയുടെ ഗോള്‍ഡ്് സൂക്ക് മെയിന്‍ സ്ട്രീറ്റ് ഷോറൂമില്‍ നിന്ന് കൂപ്പണ്‍ ലഭിച്ച കരണ്‍സിങിന് ഒരു കിലോ സ്വര്‍ണം ലഭിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.