ദുബൈ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുള്ള ആദരാഞ്ജലിയായി ‘മേക്കിങ് ഒൗര്‍ പ്ളാനെറ്റ് എര്‍ത്ത് ലിവബള്‍’ എന്ന വിഷയത്തില്‍ ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. യു.എ.ഇയിലെ വൈവിധ്യമാര്‍ന്ന ജീവിത പശ്ചാത്തലത്തില്‍പെടുന്ന, എഴുതുവാന്‍ കഴിവും അഭിരുചിയുമുള്ള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഒരുക്കിയിരിക്കുന്ന മത്സരത്തില്‍ 13നും 17 നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉപന്യാസം essaywriting.sibf@dcbooks.com എന്ന വിലാസത്തില്‍ഈ മാസം 25ന് മുമ്പ് മെയില്‍ചെയ്യണം.
600 വാക്ക് കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് dcbooksdubai@dcbooks.com എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.