Posted On
date_range Updated On
date_range യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് ജഴ്‌സി പ്രകാശനം
ജിദ്ദ: യൂത്ത് ഇന്ത്യ ഫുട്ബാൾ ക്ലബ് പുതിയ സീസൺ ജഴ്‌സി സിഫ് ജനറൽ സെക്രട്ടറി ഷബീർ അലി പ്രകാശനം ചെയ്തു. യൂത്ത് ഇന്ത്യ രക്ഷാധികാരി കെ.കെ നിസാർ, ചാപ്റ്റർ പ്രസിഡൻറ് ഉമറുൽ ഫാറൂഖ്, സെക്രട്ടറി മുനീർ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു.
ഷബീർ അലി ക്ലാസെടുത്തു.യൂത്ത് ഇന്ത്യ ക്ലബ് മാനേജർ ഹഫീസ് റഹ്മാൻ സ്വാഗതവും സ്പോർട്സ് കോ ഓർഡിനേറ്റർ അജ്മൽ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
ഷബീർ അലി ക്ലാസെടുത്തു.യൂത്ത് ഇന്ത്യ ക്ലബ് മാനേജർ ഹഫീസ് റഹ്മാൻ സ്വാഗതവും സ്പോർട്സ് കോ ഓർഡിനേറ്റർ അജ്മൽ അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.