യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ് ഇ​ഫ്‌​താ​ർ

യാം​ബു സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി ഗ്രാ​ൻ​ഡ് ഇ​ഫ്‌​താ​ർ

യാം​ബു: യാം​ബു​വി​ലെ വി​വി​ധ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ളെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ.​സി.​എ​ഫി​​ന്റെ​യും ആ​ർ.​എ​സ്.​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഇ​ഫ്‌​താ​ർ സം​ഘ​ടി​പ്പി​ച്ചു. യാം​ബു ബി​ൻ ദി​ഹാ​ഇ​സ് അ​പ്പാ​ർ​ട്മെൻറ്​ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ആ​ഷി​ഖ് സ​ഖാ​ഫി പൊ​ന്മ​ള റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

അ​ലി ക​ളി​യാ​ട്ടു​മു​ക്ക്, അ​ബ്​​ദു​റ​ഹ്മാ​ൻ മ​യ്യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​കെ. മു​ഹ​മ്മ​ദ് സ​ഖാ​ഫി, മു​സ്ത​ഫ കു​ന്ന​ത്ത്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ചെ​റു​വ​ണ്ണൂ​ർ, മു​ഹ​മ്മ​ദ​ലി കു​റു​ക്കോ​ൾ, യൂ​സു​ഫ് മു​ക്കം, അ​ബ്​​ദു​ൽ ഹ​കീം പൊ​ന്മ​ള, അ​ബൂ​ബ​ക്ക​ർ കു​ന്നം​കു​ളം, അ​ലി വ​യ​നാ​ട്, ഹ​സ​ൻ കാ​സ​ർ​കോ​ട്, ശ​രീ​ഫ് കൊ​ടു​വ​ള്ളി, ജം​ഷീ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Yambu Central ICF- RSC Grand Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.