??????????? ???? ??????????? ??????? ?????????????? ????????

യാ​ര സ്​​കൂ​ളി​ൽ ഗ്രാ​േ​ജ്വ​ഷ​ൻ ച​ട​ങ്ങ്​

റി​യാ​ദ്​: യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ ന​ഴ്സ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​േ​ജ്വ​ഷ​ൻ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഴ്സ​റി​യി​ൽ നി​ന്നും കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തിേ​ല​ക്ക് ക​ട​ക്കു​ന്ന െകാ​ച്ചു​കു​ട്ടി​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പ​രി​പാ​ടി​ക​ൾ കാ​ണ​ാ​നെ​ത്തി. അ​പ്പ​ർ െക.​ജി, േലാ​വ​ർ െക.​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ േലാ​ക​സ​മാ​ധാ​നം, ദേ​ശീ​യ പ്ര​തി​ബ​ദ്ധ​ത, സ്വ​ച്ഛ്​​ ഭാ​ര​ത് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്​​പ​ദ​മാ​ക്കി വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. 16ാമ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​ക്ക് പ്രി​ൻ​സി​പ്പ​ൽ ആ​സി​മ സ​ലിം, സ്കൂ​ൾ സി.​ഇ.​ഒ, മാ​നേ​ജ്മ​െൻറ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - yaara school-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.