വയനാട് മുസ്ലിം യത്തീംഖാന ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച മുഹമ്മദ് ജമാൽ അനുസ്മരണ യോഗത്തിൽ ഹമീദ് പേരാമ്പ്ര സംസാരിക്കുന്നു.
Posted On
date_range Updated On
date_range വയനാട് മുസ്ലിം യതീംഖാന ജിദ്ദ ചാപ്റ്റർ അനുസ്മരണം
ജിദ്ദ: അന്തരിച്ച എം.എ മുഹമ്മദ് ജമാലിന്റെ പേരിൽ വയനാട് മുസ്ലിം യതീംഖാന ജിദ്ദ ചാപ്റ്റർ അനുസ്മരണ യോഗവും പ്രാർഥനാ സദസ്സും സംഘടിപ്പിച്ചു. സുലൈമാൻ അഹ്സനി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു. കിഴിശ്ശേരി ജവാദ് അൽ അസനി പ്രാർഥനക്ക് നേതൃത്വം നൽകി. കണക്കയിൽ മുഹമ്മദ് അമ്പലവയൽ, റസാക്ക് അണക്കായി, ശിഹാബ് പേരാൽ, സൈതലവി മാതമംഗലം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൂസ്സ ചീരാൽ സ്വാഗതവും സെക്രട്ടറി ശിഹാബ് തോട്ടോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.