Posted On
date_range Updated On
date_range വോളിബാൾ മത്സരം സംഘടിപ്പിച്ചു
ജിദ്ദ: കരുവാരക്കുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റർ വോളിബാൾ മത്സരം സംഘടിപ്പിച്ചു. ഹംദാനിയ്യ അൽ ദുറാഖ് വില്ലയിൽ സംഘടിപ്പിച്ച മത്സരം കെ.പി.ജെ.സി പ്രസിഡൻറ് ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. മലബാർ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി.
വിന്നേഴ്സ് ടീമിനുള്ള ട്രോഫി കെ.പി.ജെ.സി കോ ഒാർഡിനേറ്റർ എം.പി.എ ലത്തീഫും റണ്ണേഴ്‌സ് ട്രോഫി കെ.പി.ജെ.സി ട്രഷറർ ബിന്യാമിനും ടീമംഗങ്ങൾക്ക് കൈമാറി.
വിന്നേഴ്സ് ടീമിനുള്ള ട്രോഫി കെ.പി.ജെ.സി കോ ഒാർഡിനേറ്റർ എം.പി.എ ലത്തീഫും റണ്ണേഴ്‌സ് ട്രോഫി കെ.പി.ജെ.സി ട്രഷറർ ബിന്യാമിനും ടീമംഗങ്ങൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.