കേ​ര​ള​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫ്​ വ​ര​ണ​ം -കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി

റി​യാ​ദ്: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​​ന്റെ രാ​ഷ്​​ട്രീ​യ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന നി​ർ​ണാ​യ​ക ഘ​ട്ട​മാ​ണെ​ന്നും ജ​ന​വി​രു​ദ്ധ ഭ​ര​ണം കാ​ഴ്ച​വെ​ക്കു​ന്ന നി​ല​വി​ലെ സ​ർ​ക്കാ​രി​ന് പ​ക​രം യു.​ഡി.​എ​ഫി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും റി​യാ​ദ് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, അ​ഴി​മ​തി, കാ​ർ​ഷി​ക-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ അ​വ​ഗ​ണ​ന എ​ന്നി​വ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഭ​ര​ണ​കൂ​ടം ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ക​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ നാ​ട്ടി​ൽ പോ​യി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും യു.​ഡി.​എ​ഫ്​ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ബൂ​ത്ത് ത​ലം മു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ല വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഷീ​ദ് പ​ടി​യ​ങ്ങ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സു​ഹൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സു​ര​ക്ഷ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. മു​ഹ​മ്മ​ദ് വാ​ളൂ​ർ, അ​ബ്​​ദു​ൽ കാ​ദ​ർ കാ​ര​ന്തൂ​ർ, ഫൈ​സ​ൽ പൂ​നൂ​ർ, ഫൈ​സ​ൽ ബു​റൂ​ജ്, സ​ഫ​റു​ള്ള കൊ​യി​ലാ​ണ്ടി, മ​നാ​ഫ് മ​ണ്ണൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സി​ദ്ദീ​ഖ് കു​റൂ​ളി, അ​ബ്ദു​ൽ ഗ​ഫൂ​ർ ക​ണ്ണാ​ട്ടി, അ​ലി അ​ഹ​മ്മ​ദ് പേ​കാ​ട​ൻ, റ​ഫീ​ഖ് നൂ​റാം​തോ​ട്, അ​ൻ​സാ​ർ പൂ​നൂ​ർ, ഫി​റോ​സ് കാ​പ്പാ​ട്, ആ​സി​ഫ് ക​ള​ത്തി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ മാ​വൂ​ർ, മു​നീ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ സാ​ദി​ഖ് പു​ത്തൂ​ർ​മ​ഠം സ്വാ​ഗ​ത​വും നാ​സ​ർ കൊ​ടി​യ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - UDF's plan to take back Kerala - Kozhikode District KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.