അ​ഷ്റ​ഫിെൻറ കു​ടും​ബ​ത്തി​ന് സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ തു​ക പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ കൈ​മാ​റു​ന്നു

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യം –വി.​ഡി. സ​തീ​ശ​ൻ

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് കെ.​എം.​സി.​സി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. കെ.​എം.​സി.​സി അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ സൗ​ദി കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി 2021 വ​ർ​ഷ അം​ഗ​മാ​യി​രി​ക്കെ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ മ​ര​ണ​പ്പെ​ട്ട നോ​ർ​ത്ത് പ​റ​വൂ​ര്‍ കോ​ട്ടു​വ​ള്ളി കൈ​താ​രം ക​ട​പ്പി​ള്ളി​പ​റ​മ്പി​ല്‍ (തൊ​മ്മ​ന്‍ക​ണ്ട​ത്തി​ല്‍) അ​ഷ്റ​ഫിെൻറ കു​ടും​ബ​ത്തി​ന് സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ല്‍ സ​ഹാ​യ​ധ​നം കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗ്ലോ​ബ​ൽ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ എ​ട​വ​ന​ക്കാ​ട്, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ ക​മാ​ൽ, അ​ബ്​​ദു​ൽ ജ​ലീ​ൽ ആ​ലു​വ (റി​യാ​ദ് കെ.​എം.​സി.​സി), പി.​എ. റി​യാ​ദ് (ഷാ​ർ​ജ കെ.​എം.​സി.​സി), അ​ജാ​സ് ഇ​സ്മാ​യി​ൽ കൊ​ടി​കു​ത്തി​മ​ല, കു​വൈ​ത്ത്​ കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. ത്വ​ൽ​ഹ​ത് ചെ​ങ്ങ​മ​നാ​ട്, പ​റ​വൂ​ർ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ ടി.​കെ. ഇ​സ്മ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. അ​ബ്​​ദു​ൽ ക​രീം, ട്ര​ഷ​റ​ർ ടി.​എ. സി​ദ്ദീ​ഖ്, എ​റ​ണാ​കു​ളം ജി​ല്ല പ്ര​വാ​സി ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ കൈ​താ​രം, പ​റ​വൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ടി.​എം. അ​ബ്​​ദു​ൽ സ​ലാം, മു​സ്​​ലിം ലീ​ഗ് കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി.​എ. ബ​ഷീ​ർ, വി.​ബി. അ​ഷ​റ​ഫ്, കെ.​ആ​ർ. റെ​ജി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - The work of KMCC is commendable - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.