മുസരിസ് പ്രവാസി ഫോറം വനിത ഭാരവാഹികൾ: അജ്ന അൻവർലാൽ (പ്രസി), സുമിത അസീസ് (ജന. സെക്ര), ബിന്ദു ഉദയൻ (ട്രഷ)
Posted On
date_range Updated On
date_range മുസരിസ് പ്രവാസി ഫോറം വനിത കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ജിദ്ദ നിവാസികളുടെ കൂട്ടായ്മയായ മുസരിസ് പ്രവാസി ഫോറം വനിത കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാകത്തക്കവിധത്തിൽ കൂടുതൽ സ്ത്രീപക്ഷ പരിപാടികൾക്കു രൂപം നൽകി നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. ഭാരവാഹികൾ: തുഷാര ഷിഹാബ് (രക്ഷാധികാരി), അജ്ന അൻവർലാൽ (പ്രസി), ഷഹ്ന രാജു (വൈ. പ്രസി), സുമിത അസീസ് (ജന. സെക്ര), ഷജീറ ജലീൽ (ജോ. സെക്ര), ബിന്ദു ഉദയൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.