മൊയ്തു
ജുബൈൽ: ദീർഘകാലം ജുബൈലിൽ ബിസിനസ് നടത്തിയിരുന്ന ചാപ്പനങ്ങാടി കിഴക്കേതല പെരുവള്ളിത്തൊടി മൊയ്തു (60) നാട്ടിൽ നിര്യാതനായി. 40 വർഷം ജുബൈലിൽ പ്രവാസിയായിരുന്നു.
2020ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. പള്ളിയിൽ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: വടക്കൻ ഫാത്തിമ. മക്കൾ: സെയ്ദുമൊയ്ദീൻ (ഷിബു), മുഹമ്മദ് റാഫി, ഷഹാനാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.