പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ലെ വി​ള​യൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്‌​കാ​രം സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ർ അ​ഞ്ജ​ന​ക്ക് കൈ​മാ​റു​ന്നു

കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​രം പ​ട്ടാ​മ്പി​യി​ൽ കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​ര വി​ത​ര​ണം പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ലെ വി​ള​യൂ​രി​ൽ ന​ട​ന്നു.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി സ​നാ​ഇ​യ അ​ർ​ബ​ഹീ​ൻ ഏ​രി​യ അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​െൻറ മ​ക​ൾ അ​ഞ്ജ​ന സി. ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് പു​ര​സ്‍കാ​രം കൈ​മാ​റി​യ​ത്. വി​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് സാം​സ്കാ​രി​ക നി​ല​യ​മാ​യ ജ​ന​ഭേ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​പി.​എം പ​ട്ടാ​മ്പി ഏ​രി​യ സെ​ക്ര​ട്ട​റി വി​ന​യ കു​മാ​റാ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി​യ​ത്. അ​യ്യ​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​രി​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് പാ​ല​ത്ത്, അ​ലി പ​ട്ടാ​മ്പി, മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.