‘മുന്നേറുക, നന്മയുടെ പാതയിൽ’ തനിമ കാമ്പയിൻ ഡോ. തഫ്സൽ ഇഅ്ജാസ് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘മുന്നേറുക, നന്മയുടെ പാതയിൽ’ തനിമ കാമ്പയിന് അസീറിൽ തുടക്കമായി
അസീർ: ‘മുന്നേറുക, നന്മയുടെ പാതയിൽ’ തനിമ കാമ്പയിന് അസീറിൽ തുടക്കമായി.കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. തഫ്സൽ ഇഅ്ജാസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷ വഹിച്ചു. സന്തോഷത്തോടെ റമദാനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്ന വിശ്വാസികൾ ശഅ്ബാൻ മാസത്തിൽതന്നെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ശക്തമാവാൻ തയാറെടുക്കണമെന്ന് ഡോ. ലുഖ്മാൻ പറഞ്ഞു. ജാബിർ അബഹ സംസാരിച്ചു. ഫവാസ് അബ്ദുറഹീം ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.