നശ്വ ഉമർ, നബീൽ മുഹമ്മദ് ,അഫ്ര ഫാത്തിമ, അമൽ സുഹ്റ
Posted On
date_range Updated On
date_range ടീൻസ് റമദാൻ-2021: ഓൺലൈൻ ക്വിസ് മത്സരം
ജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ നോർത്ത് ടീൻസ് റമദാൻ കാമ്പയിനിെൻറ ഭാഗമായി ഓൺലൈൻ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. സൂറത്ത് യാസീൻ അടിസ്ഥാനപ്പെടുത്തി നടത്തിയ ക്വിസ് മത്സരത്തിൽ നശ്വ ഉമർ, നബീൽ മുഹമ്മദ് എന്നിവർ ഒന്നും രണ്ടും അഫ്ര ഫാത്തിമ, അമൽ സുഹ്റ എന്നിവർ മൂന്നും സ്ഥാനം നേടി. കാമ്പയിനിെൻറ ഭാഗമായി ഒന്നിടവിട്ട ദിവസങ്ങളിൽ വ്യത്യസ്ത വിഷയങ്ങളിൽ വാട്സ്ആപ് സ്ലൈഡുകളും പുറത്തിറക്കി. വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.