തനിമ മദീന സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഹിദായത്തുള്ള കോട്ടായി സംസാരിക്കുന്നു
Posted On
date_range Updated On
date_range തനിമ മദീന ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മദീന: തനിമ മദീന ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽ അൻസാർ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മദീനയിലെ വിവിധ കലാ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുള്ളവർ പങ്കെടുത്തു.
‘അല്ലാഹുവുമായിട്ടുള്ള ബന്ധവും, സൃഷ്ടികളുമായിട്ടുള്ള ബന്ധവും’ എന്ന വിഷയത്തിൽ ജാഫർ എളമ്പിലാക്കോട് മുഖ്യപ്രഭാഷണം നടത്തി. കബീർ ഇടുക്കി മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി. തനിമ പ്രവർത്തരും നിസാർ അഹമ്മദും പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡൻറ് ഹിദായത്ത് കോട്ടായി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.