കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി, ഫൈ​സ​ൽ മ​മ്പാ​ട്

സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ 2021-24 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജി​ദ്ദ ഷ​റ​ഫി​യ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഗ​നി മ​ല​പ്പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കോ​യ ചാ​ലി​യം എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി കോ​യി​സ​ൻ ബീ​രാ​ൻ​കു​ട്ടി (പ്ര​സി.), ഫൈ​സ​ൽ മ​മ്പാ​ട് (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വേ​ഗ​പ്പു​റ, മു​നീ​ർ പി.​എം. ഗു​രു​വാ​യൂ​ർ (വൈ. ​പ്ര​സി.), മു​ഹ​മ്മ​ദ് മു​ഖ്താ​ർ, റാ​ഫി ചേ​ളാ​രി (ജോ. ​സെ​ക്ര.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ, ഡോ. ​അ​സ്‌​ലം കോ​ട്ട​ക്ക​ൽ, യാ​ഹൂ​ട്ടി തി​രു​വേ​ഗ​പ്പു​റ, സി​ദ്ദീ​ഖ് എ​ട​ക്കാ​ട്, ഷ​രീ​ഫ്‌​കു​ഞ്ഞു കോ​ട്ട​യം, ജം​ഷീ​ദ് ചു​ങ്ക​ത്ത​റ, റ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ, ഷ​റ​ഫു​ദ്ദീ​ൻ പു​ത്തൂ​ർ​പ​ള്ളി​ക്ക​ൽ എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ​മാ​രാ​യും തെ​ര​െ​ഞ്ഞ​ടു​ത്തു.

Tags:    
News Summary - Social Forum Jeddah Kerala State Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.