സംസം വേഗത്തിൽ ലഭിക്കുന്നതിന്​ സ്വയം പ്രവർത്തിക്കുന്ന സ്​മാർട്ട് മെഷീനുകൾ സ്ഥാപിച്ചപ്പോൾ

താമസസ്ഥലങ്ങളിൽ സംസം വിതരണത്തിന് സ്​മാർട്ട് ഉപകരണം

ജിദ്ദ: തീർഥാടകർക്ക്​ താമസകേന്ദ്രങ്ങളിൽ സംസം വേഗത്തിൽ ലഭിക്കുന്നതിന്​ സ്വയം പ്രവർത്തിക്കുന്ന സ്​മാർട്ട് മെഷീനുകൾ പ്രവർത്തനം ആരംഭിച്ചു. മനുഷ്യ ഇട​പെടലില്ലാതെ തീർഥാടകർക്ക്​ സംസം ലഭ്യമാക്കുന്ന സംവിധാനം ആദ്യമായാണ്​ ഒരുക്കിയത്​. തുടക്കത്തിൽ 10​ താമസസ്ഥലങ്ങളിലാണ്​ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്​. ഹജ്ജ് സ്മാർട്ട് കാർഡ് വഴിയോ ബാർകോഡ് വഴിയോ അല്ലെങ്കിൽ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ തീർഥാടകർക്ക്​ ദിവസം മൂന്ന്​ ബോട്ടിലുകൾ നേടാം

Tags:    
News Summary - Smart device for samsam distribution in residences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.