???????????????? ?????? ??????

ജീസാനിൽ ഷെല്ലാക്രമണം; മൂന്നുപേർക്ക്​ പരിക്ക്​

ജിദ്ദ: യമനിൽ നിന്ന്​ ഹൂതി വിമതരുടെ ഷെല്ലാക്രമണത്തിൽ മൂന്നുപേർക്ക്​ പരിക്കേറ്റു. ചില വീടുകൾക്ക്​ കേടുപാടുകൾ സംഭവിക്കുകയും ചെയ്​തു. ഒരു യമനി വനിതക്കും സ്വദേശികളായ രണ്ടു കുട്ടികൾക്കുമാണ്​ വെള്ളിയാഴ്​ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റത്​. ജീസാന​ിലെ അൽഅർദ ഗവർണറേറ്റിലാണ്​ ഷെല്ലുകൾ വീണത്​​. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ യഹ്​യ അബ്​ദുല്ല അൽ ഖഹ്​താനി പറഞ്ഞു. 
Tags:    
News Summary - shell attack-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.