ന​വ​യു​ഗം അ​ക്ഷ​ര സ​ദ​സ്സി​ൽ അ​ഖി​ൽ രാ​ജ് ത​ക​ഴി​യു​ടെ ര​ണ്ടി​ട​ങ്ങ​ഴി അ​വ​ത​രി​പ്പി​ക്കു​ന്നു

ദ​മ്മാ​മി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി​യു​ടെ ‘അ​ക്ഷ​ര​സ​ദ​സ്സ്’

ദ​മ്മാം: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വാ​യ​ന​വേ​ദി​യു​ടെ പ്ര​തി​മാ​സ പു​സ്ത​ക​ച​ർ​ച്ച​യാ​യ ‘അ​ക്ഷ​ര​സ​ദ​സ്സ്’ ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി. ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്റ് ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ ‘അ​ക്ഷ​ര​സ​ദ​സ്സ്’ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യി​രു​ന്ന വെ​ളി​യം ഭാ​ർ​ഗ​വ​നെ അ​നു​സ്മ​രി​ച്ച് അ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. വാ​യ​ന​വേ​ദി അം​ഗ​ങ്ങ​ളാ​യ സ​ജീ​ഷ് പ​ട്ടാ​ഴി, അ​രു​ൺ വി​ജ​യ​ൻ, അ​ഖി​ൽ രാ​ജ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം കാ​ക്ക​നാ​ട​െൻറ കാ​ല​പ്പ​ഴ​ക്കം, എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ മ​ഞ്ഞ്, ത​ക​ഴി​യു​ടെ ര​ണ്ടി​ട​ങ്ങ​ഴി എ​ന്നീ പു​സ്ത​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. അ​ടു​ത്ത ‘അ​ക്ഷ​ര​സ​ദ​സ്സ്’ പു​സ്ത​ക​ച​ർ​ച്ച ഒ​ക്ടോ​ബ​ർ 15ന് ​വ്യാ​ഴാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Navayugam Reading Room's 'Aksharasads' in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.