ബേബി നീലാമ്പ്ര, ഇസ്മയിൽ മുണ്ടുപ്പറമ്പ്, സുബൈർ വട്ടോളി മജീദ് അഞ്ചച്ചവിടി
ജിദ്ദ: കെ.എം.സി.സി ശറഫിയ അൽ റയാൻ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. അൽ റയാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പി.സി. ഇണ്ണി അധ്യക്ഷത വഹിച്ചു. മജീദ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, നസീർ വാവകുഞ്ഞ്, സീതി കൊളക്കാടൻ, ബേബി നീലാമ്പ്ര, സുബൈർ വട്ടോളി, സി.സി. റസാഖ് ഇന്തോമി എന്നിവർ സംസാരിച്ചു. മജീദ് അഞ്ചച്ചവിടി സ്വാഗതം പറഞ്ഞു.
തെക്കിനി അഹമ്മദ് ബാവ ഖിറാഅത്ത് നടത്തി. സമ്മേളനത്തിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ബേബി നീലാമ്പ്ര (ചെയർ), ടി.പി. ശുഐബ് (മുഖ്യ രക്ഷാധികാരി), ഇസ്മയിൽ മുണ്ടുപ്പറമ്പ് (പ്രസി), സി.സി. റസാഖ് ഇന്തോമി, ജാബിർ ചങ്കരത്ത്, സലീം പാറപ്പുറത്ത്, മജീദ് തവളേങ്ങൽ (വൈസ് പ്രസി.), സുബൈർ വട്ടോളി (ജന. സെക്ര.), ഷാബിർ പാണക്കാട്, റഫീഖ് പന്തല്ലൂർ, ഷബീർ അങ്ങാടിപ്പുറം, ജാവിദ് ഹസ്സൻ എടത്തനാട്ടുകര (ജോ. സെക്ര.), മജീദ് അഞ്ചച്ചവിടി (ട്രഷ), നിസാം മമ്പാട്, നാസർ മച്ചിങ്ങൽ, എ.കെ. ബാവ, പി.സി.എ. റഹ്മാൻ (ഉപസമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.