പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ഷെ​ന്നി കു​ഞ്ഞു​വ​റീ​തി​ന് ബ​ഹ്‌​റ കേ​ബി​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ല്‍കി​യ​പ്പോ​ൾ

ഷെ​ന്നി കു​ഞ്ഞു​വ​റീ​തി​ന് യാ​ത്ര​യ​യ​പ്പ്

ജി​ദ്ദ: 28 വ​ര്‍ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന ബ​ഹ്‌​റ കേ​ബി​ൾ മെ​യി​ന്റ​ന​ൻ​സ് മാ​നേ​ജ​ർ കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഷെ​ന്നി കു​ഞ്ഞു​വ​റീ​തി​ന് ബ​ഹ്‌​റ കേ​ബി​ൾ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ബി.​എം.​കെ) യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

അ​നീ​ഷ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഷീ​ജ് പു​ലാ​മ​ന്തോ​ൾ, അ​ന​സ്‌ മാ​മ്പ​റ, ഹ​സ്ക​ർ ക​ല​ങ്ങോ​ട​ൻ, നി​യാ​സ് ക​ണ്ണ​ൻ​കു​ള​വ​ൻ, അ​ന​സ്‌ ക​രു​ളാ​യി, അ​ൻ​വ​ർ ഷാ, ​അ​ഷ്‌​റ​ഫ്, ഷെ​രീ​ഫ് നെ​ല്ലി​ക്കു​ത്ത്, സ​മീ​ർ നെ​ല്ലി​ക്കു​ത്ത്, സ​ക്കീ​ർ മ​ഞ്ചേ​രി, ഫാ​റൂ​ഖ് തി​രൂ​ർ, പ്രി​യേ​ഷ് കോ​ഴി​ക്കോ​ട്, നി​സാ​ർ കൊ​ല്ലം, നി​ഷാ​ദ് പ​ട്ടാ​മ്പി, മു​ജീ​ബ് പെ​രി​ന്ത​ൽ​മ​ണ്ണ, അ​ബ്ദു​ൽ ജ​ലീ​ൽ എ​ര​ണി​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജീ​വി​താ​വ​സാ​നംവ​രെ പ്രാ​ർ​ഥ​ന​ക​ളോ​ടെ സ്മ​രി​ക്കാ​നു​ള്ള അ​മൂ​ല്യ​മാ​യ സൗ​ഹ്യ​ദ​ങ്ങ​ളാ​ണ് പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യ​മെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ ഷെ​ന്നി കു​ഞ്ഞു​വ​റീ​ത്‌ പ​റ​ഞ്ഞു. ഷ​ഫീ​ഖ് കു​രി​ക്ക​ൾ സ്വാ​ഗ​ത​വും ഇ​ല്യാ​സ് പ​ല​മാ​ട​ത്തി​ൽ എ​റി​യാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Sendoff to Shenny Kunjvrith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.