റി​ൻ​ഷാ​ദ് മ​ല​പ്പു​റം (ചെ​യ.),ശി​ഹാ​ബ് പാ​ലൂ​ർ, ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി

(ജ​ന. സെ​ക്ര.),അ​ലി ന​വാ​സ് പാ​ലൂ​ർ (ട്ര​ഷ.),

യാം​ബു എ​ഫ്.​സി സ​നാ​ഇ​യ്യ​ക്ക് പു​തി​യ നേ​തൃ​ത്വം

യാം​ബു: ഫു​ട്ബാ​ൾ ക്ല​ബാ​യ എ​ഫ്.​സി സ​നാ​ഇ​യ്യ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക്ല​ബി​ലെ അം​ഗ​ങ്ങ​ളെ​ല്ലാം പ​ങ്കെ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ക്ല​ബി​​ന്റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

യാം​ബു​വി​ലെ വി​വി​ധ ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ​യും മ​റ്റും പ്ര​ക​ട​ന​ങ്ങ​ളും വി​ല​യി​രു​ത്തി. യാം​ബു ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ റാ​ങ്ക് ഹോ​ൾ​ഡ​ർ പ​ദ​വി​യി​ലെ​ത്തി​യ​തും യാം​ബു കെ.​എം.​സി.​സി മെ​ഗാ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ റ​ണ്ണ​റ​പ്പാ​യ​തും ക്ല​ബി​ന്റെ മി​ക​വു​റ്റ നേ​ട്ട​മാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: റി​ൻ​ഷാ​ദ് മ​ല​പ്പു​റം (ചെ​യ​ർ.), ശി​ഹാ​ബ് പാ​ലൂ​ർ (പ്ര​സി.), മ​ഹ്‌​റൂ​ഫ്, സൈ​നു​ദ്ദീ​ൻ (വൈ. ​പ്ര​സി.), ശ​രീ​ഫ് പെ​രി​ന്താ​റ്റി​രി (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ് അ​ന​സ് ഖാ​ൻ, ന​സീ​ർ (ജോ. ​സെ​ക്ര.), അ​ലി ന​വാ​സ് പാ​ലൂ​ർ (ട്ര​ഷ.), മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (സ​ബ് ട്ര​ഷ.), ബി​ഷാ​ർ പാ​ക്ടീ​രി (ടീം ​കോ​ച്ച്), അ​ൻ​വ​ർ സാ​ദി​ഖ് (ടീം ​മാ​നേ​ജ​ർ), അ​ഫ്സ​ൽ വ​ണ്ടൂ​ർ, റി​യാ​സ് വ​ണ്ടൂ​ർ, സൈ​ഫു​ദ്ദീ​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ബ്​​ദു, എം.​പി.​എം. റി​യാ​സ്, അ​ഷ്‌​റ​ഫ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ).

Tags:    
News Summary - Yambu FC Sanaiya gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.