പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.സി. മുഹമ്മദലി പുളിക്കലിന് ജിദ്ദയിലെ ആന്തിയൂർകുന്ന് തഖ്വിയ്യതുൽ ഇസ്ലാം സംഘം യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range മുഹമ്മദലി പുളിക്കലിന് യാത്രയയപ്പ്
ജിദ്ദ: 37 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.സി. മുഹമ്മദലി പുളിക്കലിന് ആന്തിയൂർകുന്ന് തഖ് വിയ്യതുൽ ഇസ്ലാം സംഘം മദ്റസ ആൻഡ് റിലീഫ് കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ കെ.പി. ഗഫൂർ, പി.വി. ഖാസിമലി, കെ.പി. റസാഖ് (സാഗർ), എം.ഡി. ജസീർ, പി.വി. ഫിറോസ് എന്നിവർ മുഹമ്മദലി പുളിക്കലിെൻറ മുൻകാല അനുഭവങ്ങൾ പങ്കുവെച്ചു. സെക്രട്ടറി പി.വി. റബീൽ മുഹമ്മദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.