Posted On
date_range Updated On
date_range നേവാദയ യാത്രയയപ്പ് നൽകി
ജിദ്ദ: നവോദയ അൽവഹ സഹ്റാൻ സിറ്റി യൂണിറ്റ് സെക്രട്ടറിയും, ഖാലിദ് ബിൻ വലീദ് ഏരിയ കമ്മിറ്റി മെമ്പറുമായ ശശി കണ്ണന് യാത്രയപ്പ് നൽകി. ഉപഹാരം ഏരിയ സെക്രട്ടറി അനസ് ബാവ കൈമാറി. ഏരിയ പ്രസിഡൻറ് യൂസുഫ് മേലാറ്റൂർ യോഗം ഉദ്ഘാടനം ചെയ്ത ു.
നികേശ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി മനീഷ് സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
ഏരിയ ജീവ കാരുണ്യ കൺവീനർ ജിജോ അങ്കമാലി, ഏരിയ കമ്മിറ്റി അംഗങ്ങളായ ബാബു കക്കോടി, പ്രദീപ്, സുരേഷ് എന്നിവർ ആശംസ നേർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.