അമേരിക്കൻ പ്രഥമവനിത മെലാനിയ സ്​കൂളിൽ

റിയാദ്​: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിനൊപ്പം റിയാദിലെത്തിയ പത്​നി മെലാനിയ റിയാദിലെ അമേരിക്കൻ ഇൻറർനാഷനൽ സ്​കൂൾ സന്ദർശിച്ചു. 
സൗദി സന്ദർശനത്തി​​െൻറ രണ്ടാം ദിനമായ ഞായറാഴ്​ചയാണ്​ മെലാനിയ അൽ അരീദിലെ സ്​കൂളിലെത്തിയത്​. സൗദി വിദ്യാഭ്യാസ മന്ത്രി അഹമ്മദ്​ അൽ ഇൗസക്കൊപ്പം സ്​കൂളിലെത്തിയ പ്രഥമവനിത വിദ്യാർഥികളുമായും അധ്യാപകരുമായും ഏറെ നേരം ചെലവിട്ടു. 
Tags:    
News Summary - saudi trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.