Posted On
date_range Updated On
date_range ജലാലുദ്ദീൻ അഹമ്മദിന് യാത്രയയപ്പ് നൽകി
ജുബൈൽ: പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന ജലാലുദ്ദീൻ അഹമ്മദിന് ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
അബൂബക്കർ മേഴത്തൂർ, അബ്ദുറഹ്മാൻ മദീനി, കബീർ സലഫി ജുബൈൽ, അബ്ദുറസാഖ് സ്വലാഹി റിയാദ്, ശിഹാബ് സലഫി, ഹബീബ്റഹ്മാൻ മേലേവീട്ടിൽ, മുജീബ് തൊടികപ്പലം, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ നാസർ, നിയാസുദ്ദീൻ, നിയാസ് പുത്തൂർ ഖുൻഫുദ, ടി.കെ. മൊയ്തീൻ, ജഅ്ഫർ ഖാൻ എന്നിവർ സംസാരിച്ചു. അബ്ബാസ് ചെമ്പൻ സ്വാഗതവും ഡോ. മുഹമ്മദ് ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.