മക്കയിൽ കനത്ത മഴ

മക്ക: മക്ക, ത്വാഇഫ്​ എന്നിവിടങ്ങളിൽ ഇടിയും മഴയും. ഇന്നലെ വൈകുന്നേരമാണ്​ ഇടിയും മിന്നലോടും കൂടിയ കനത്ത മഴയുണ ്ടായത്​. മക്ക മേഖലയിൽ ആലിപ്പഴ വർഷത്തോടെയുള്ള മഴക്ക്​ സാധ്യതയുണ്ടാകുമെന്ന്​ കാലാവസ്​ഥാ വിഭാഗം നേരത്തെ മുന്നറിയിപ്പ്​ നൽകിയിരുന്നു. മഴ കനത്തത്തോടെ യാത്രക്കാരോട്​ ആവശ്യമായ മുൻകരുതലെടുക്കാൻ സുരക്ഷ ഒാപറേഷൻ സ​​​െൻറർ ആവശ്യപ്പെട്ടു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.