നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന കെ.​പി. അ​ഷ്​​റ​ഫി​ന്​ റി​യാ​ദി​ലെ നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കെ.​പി. അ​ഷ​റ​ഫി​ന്​ നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കാ​ൽ നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദി​ലെ നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​പി. അ​ഷ​റ​ഫി​ന്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി ടെ​ലി​കോം ക​മ്പ​നി​യി​ൽ സീ​നി​യ​ർ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘ​ട​ന​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ സു​ൽ​ഫി ചെ​ബാ​ല ച​ട​ങ്ങി​ൽ വെ​ച്ച് ഉ​പ​ഹാ​രം കൈ​മാ​റി ആ​ദ​രി​ച്ചു.

ച​ട​ങ്ങി​ൽ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജ​യ​ർ അ​ലി മൂ​ത്തേ​ട​ത്ത്, സ​ജി സ​മീ​ർ, മ​ൻ​സൂ​ർ ബാ​ബു, സ​ജി മേ​ലേ​തി​ൽ, ഉ​നൈ​സ്, സൈ​നു​ൽ ആ​ബി​ദ്, അ​ബ്​​ദു​റ​സാ​ഖ് അ​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പി​ന് കെ.​പി. അ​ഷ്​​റ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - K.P. Ashraf was given a tour by the Nilambur Pravasi Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.