റിയാദ്: പ്രളയ ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിയാദിലെ അൽയാസ്മിൻ സ്കൂൾ വിദ്യാർഥികൾ ധസഹായം നൽകി.
എൻ.ആർ.കെ ജനകീയസമിതിക്കാണ് അഞ്ചര ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ചടങ്ങിൽ പ്രിൻസിപ്പൽ കെ. റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു.
ഷിഹാബ് കൊട്ടുകാട്, ഇസ്മാഇൗൽ എരുമേലി, ഷംനാദ് കരുനാഗപ്പള്ളി, യഹ്യ ഹസൻ തുഹരി, ഷനോജ്, ആഷ ചെറിയാൻ, സംഗീത, രഹന അംജദ്, ഇസ്റാർ, അൽതാഫ്, ഹംസ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.