മദീന: മലയാളി യുവാവ് മദീനയിലെ ആശുപത്രിയിൽ മരിച്ചു. പാനൂർ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയിൽ ഷബ്്നാസ് (29) ആണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ മദീനയിലെ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്.
ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: മമ്മു. മാതാവ്: ഫൗസിയ. ഭാര്യ: ഷഹനാസ്. സഹോദരങ്ങൾ: ഷബീർ, ഷബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.