വി​ദേ​ശി​ക​ൾ അ​ബ്ഷി​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന്​ ജ​വാ​സാ​ത്ത്​

ജി​ദ്ദ: സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ല​ക്ട്രോ​ണി​ക് പോ​ര്‍ട്ട​ലാ​യ അ​ബ്ഷി​റി​ല്‍ മു​ഴു​വ​ ൻ വി​ദേ​ശി​ക​ളും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ വി​ഭാ​ഗം (ജ​വാ​സാ​ത്ത്). ര​ജി​സ്​​റ്റ ​ർ ചെ​യ്​​താ​ൽ തൊ​ഴി​ലു​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​വാ​സാ​ത്ത്​ സേ​വ​ന​ങ്ങ​ള്‍ ഒാ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​കും. പാ​സ്‌​പോ​ര്‍ട്ട്, തൊ​ഴി​ല്‍, ട്രാ​ഫി​ക് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​ത്തി​ല്‍ ല​ഭ്യ​മാ​കാ​ൻ അ​ബ്​​ഷീ​ർ സ​ഹാ​യ​ക​ര​മാ​കും.

വി​വി​ധ ഓ​ഫി​സു​ക​ളി​ല്‍ നേ​രി​ട്ട് പോ​യി ചെ​യ്യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ വ​ഴി ചെ​യ്യാ​നാ​വു​ന്ന​തി​ലൂ​ടെ സ​മ​യം ലാ​ഭി​ക്കാ​നാ​കു​മെ​ന്നും ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ര്‍ട്ട് അ​റി​യി​ച്ചു. 11 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ അ​ബ്ഷി​റി​ല്‍ ഇ​തി​നോ​ട​കം​ത​ന്നെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. വ്യ​ക്തി​ക​ളു​ടെ​യും ആ​ശ്രി​ത​രു​ടേ​യും സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും സേ​വ​ന​ങ്ങ​ള്‍ക്ക് പു​റ​മെ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​ള്ള സേ​വ​ന​ങ്ങ​ളും അ​ബ്ഷി​റി​ല്‍ ല​ഭ്യ​മാ​ണ്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.