കെ.​ബി. മു​ഹ​മ്മ​ദി​െൻറ മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി

മ​ക്ക: ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് തു​വ്വേ​ക്കാ​ട് സ്വ​ദേ​ശി കെ.​ബി. മു​ഹ​മ്മ​ദി​െൻറ (മ​മ്മു​ക്ക) ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ മ​ക്ക​യി​ൽ പൂ​ർ​ത്തി​യാ​ക്കി.

മ​ക്ക ഐ.​സി.​എ​ഫ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെൻറി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ളി​ൽ തൊ​ഴി​ലു​ട​മ അ​ബു സു​ലൈ​മാ​ൻ, ഭാ​ര്യാ സ​ഹോ​ദ​ര​ൻ ജാ​ഫ​ർ മ​ദ​നി, സു​ഹൈ​റു​ദ്ദീ​ൻ നൂ​റാ​നി തു​ട​ങ്ങി പ്ര​മു​ഖ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​ങ്കെ​ടു​ത്തു. ലു​ക്കീ​മി​യ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത്വാ​ഇ​ഫി​ൽ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​ദ്ദേ​ഹ​ത്തെ മ​ക്ക​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മ​ക​െൻറ വി​വാ​ഹ​ശേ​ഷം അ​ടു​ത്ത കാ​ല​ത്താ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ൽ നി​ന്നും വീ​ണ്ടും സൗ​ദി​യി​ലെ​ത്തി​യ​ത്.

ദീ​ർ​ഘ​കാ​ലം ത്വാ​ഇ​ഫ് ഐ.​സി.​എ​ഫ് ഷ​റ​ഫി​യ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റാ​യി സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. പ​രേ​ത​നാ​യ ബൈ​ത്താ​ൻ അ​ബ്​​ദു​ല്ല​യു​ടെ​യും ആ​മി​ന​യു​ടെ​യും മ​ക​നാ​ണ്.​ഭാ​ര്യ: ബീ​പാ​ത്തു. മ​ക്ക​ൾ: ന​ദീ​ർ, ജു​ബൈ​ർ, ഹാ​ഷി​ർ, ആ​ദി​ൽ, ജു​ബൈ​രി​യ. മ​രു​മ​ക​ൻ: നു​അ്മാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബൂ​ബ​ക്ക​ർ, ഹം​സ, ഇ​ബ്രാ​ഹിം, ആ​യി​ഷ, സൗ​റ, ഫാ​ത്തി​മ.

Tags:    
News Summary - K.B. Muhammad Laid to Rest in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.